പേജുകള്‍‌

2012, സെപ്റ്റംബർ 24, തിങ്കളാഴ്‌ച

തിലകന് ആദരാഞ്ജലികള്‍...

ആദരാഞ്ജലികള്‍......

 അഭിനയ ശൈലീമികവിലൂടെ മലയാള സിനിമാ ലോകത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ പ്രിയനടന്‍ തിലകന്‍ തന്റെ കഥാപാത്രങ്ങളിലൂടെ ഇനി എന്നെന്നും ജീവിക്കും...
സിനിമാതറവാട്ടിലെ കാരണവര്‍ക്ക് കാക്കത്തൊള്ളായിരം പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊള്ളുന്നു....!!!

2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

തിരുവോണാശംസകള്‍.....

      കാര്‍ഷിക സമൃദ്ധിയുടെ നന്മയും ഓണപ്പൂക്കളുടെ സൗന്ദര്യവും മലയാളനാടിന്റെ സംസ്കാരവും ഒത്തുചേര്‍ന്ന ഓണക്കാലം വരവായി.......

       മാറുന്ന കാലത്തിന് ചലിക്കുന്ന മൗസുമായി ഒരോണക്കാലം...കൈനിറയെ ഓഫറുകളും, പ്ലാസ്റ്റിക് പൂക്കളുമായി എല്ലാ മലയാളികള്‍ക്കും....

                ഓണാശംസകള്‍....

   

2012, ജൂൺ 1, വെള്ളിയാഴ്‌ച

animals

 ദാ ഒരെലിയും പൂച്ചയും സുഹൃത്തുക്കളായി................

         എന്റെ കൊച്ചു പൂച്ചക്കുഞ്ഞുങ്ങള്‍